സര്‍ക്കാര്‍ നടപടികളുടെ വേഗം കൂട്ടുന്നതിന് കേരളം ഇന്റര്‍നെറ്റ് മെയില്‍ സംവിധാനത്തെ ഉപയോഗിക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. നിലവില്‍ ഒരു വകുപ്പില്‍ നിന്ന് മറ്റൊരു വകുപ്പിലേക്ക് ഒരു ഫയലെത്താന്‍ സ്വാഭാവികമായി എടുക്കുന്ന സമയം ഇരുപത് ദിവസമാണ്. ഈ പരീക്ഷണം വിജയമായാല്‍ വിവരകൈമാറ്റം കൂടുതല്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സര്‍ക്കാരിന്റെ പുതിയ പദ്ധതി എന്താണെന്നറിയാന്‍ ഇതേല് എന്നാലെന്താ? ഞെക്കുക
Sunday, August 3, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment